kerala take over hindusthan newsprint
-
News
കേന്ദ്രം വില്‍പ്പനയ്ക്കു വെച്ച ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് കേരളം ഏറ്റെടുക്കുന്നു
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ വില്ക്കാന് തീരുമാനിച്ച ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിനെ (എച്ച്.എന്‍.എല്‍.) കേരളം ഏറ്റെടുക്കാന്‍ തീരുമാനമായി. നടപടി സ്വീകരിക്കാന്‍ കിന്‍ഫ്രയ്ക്ക് നിര്‍ദേശം നല്കി. ആവശ്യമായ പണം കിഫ്ബിയില്‍ നിന്ന്…
Read More »