karuvannoor-bank-loan-fraud follow up
-
News
കരിവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്; പ്രതികളുടെ ഭാര്യമാരുടെ പേരിലുള്ള സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത് മുന്മ്രന്തി എ.സി മൊയ്തീന്
തൃശൂര്‍: കരിവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പിലെ പ്രതികളുമായി മുന്‍മന്ത്രി എ.സി മൊയ്തീന് ബന്ധമുണ്ടെന്ന് സൂചന. പ്രതികളുടെ ഭാര്യമാര്‍ക്ക് പങ്കാളിത്തമുള്ള സൂപ്പര്‍മാര്‍ക്കറ്റ് എ.സി മൊയ്തീന് മന്ത്രിയായിരിക്കേയാണ് ഉദ്ഘാടനം…
Read More »