House wife died in accident Kannur
-
പേരമരത്തിൽ ഇടിച്ച് കാർ മറിഞ്ഞു, കണ്ണൂരിൽ യുവതി മരിച്ചു
കണ്ണൂർ:കാറപകടത്തിൽ യുവതി മരിച്ചു. പയ്യാവൂരിലാണ് സംഭവം. കുടിയാൻമല സ്വദേശി വാഴപ്ലാക്കൽ ബിനീഷിന്റെ ഭാര്യ സോജിയാണ് മരിച്ചത്. കുടുംബവുമായി യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരിട്ടി ഭാഗത്തു നിന്നും പയ്യാവൂർ…
Read More »