തിരുവനന്തപുരം:എസ്.എ.പി ക്യാമ്പിലെ റൈഫിള്‍ ശേഖരത്തില്‍ 25 തോക്കുകള്‍ കുറവാണെന്ന സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നേരിട്ട് നടത്തിയ പരിശോധനയില്‍ ആകെയുള്ള 660 തോക്കുകളില്‍ 647 എണ്ണവും നേരിട്ടുകണ്ട്…