Enforcement officer covid confirmed
-
News
എൻഫോഴ്സ്മെന്റ് ഓഫീസർക്ക് കോവിഡ്; ഉദ്യോഗസ്ഥർ ക്വാറന്റീനിൽ; സ്വർണക്കടത്ത് അന്വേഷണം നിലച്ചു
കൊച്ചി: എൻഫോഴ്സ്മെന്റ് ഓഫീസർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സ്വർണക്കടത്ത് സംബന്ധിച്ച അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) താത്കാലികമായി നിർത്തിവെച്ചു. അന്വേഷണസംഘത്തിലെ തെലങ്കാന സ്വദേശിയായ അസിസ്റ്റന്റ് എൻഫോഴ്സ്മെന്റ് ഓഫീസർക്കാണ് കോവിഡ്…
Read More »