devananda death police investigation last phase
-
Kerala
ദേവനന്ദയുടെ മരണം,അന്വേഷണം അന്തിമഘട്ടത്തില്‍,ഒരു മണിക്കൂറോളം അമ്മയുടെ മൊഴിയെടുത്ത് പോലീസ്
കൊല്ലം: ഏഴുവയസുകാരി ദേവനന്ദ മുങ്ങി മരിച്ച സംഭവത്തില്‍ കേസ് അന്വേഷണം നിര്‍ണായക വഴിത്തിരിവിലേക്ക്. അന്വേഷണസംഘം ഇന്നലെ കുട്ടിയുടെ മാതാപിതാക്കളെ നേരില്‍ക്കണ്ട് സംസാരിച്ചിരുന്നു. അമ്മ ധന്യയുമായി ഒരു മണിക്കൂറോളം…
Read More »