Criticism against k surendran six members expelled from BJP
-
കെ സുരേന്ദ്രനെ പരസ്യമായി വിമര്‍ശിച്ചു, ആറു പേരെ ബി.ജെ.പിയിൽ നിന്ന് പുറത്താക്കി
കൊച്ചി:കൊടകര കള്ളപ്പണ വിഷയത്തിലടക്കം കെ സുരേന്ദ്രനെ പരസ്യമായി വിമര്‍ശിച്ചതിന് എറണാകുളം ജില്ലയില്‍ ബിജെപിയില്‍ അച്ചടക്ക നടപടി. യുവമോര്‍ച്ച മുന്‍ സംസ്ഥാന സമിതി അംഗവും ജില്ലാ ഭാരവാഹികളും ഉള്‍പ്പെടെ…
Read More »