തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് മറുപടി നല്കാന് മുഖ്യമന്ത്രി പിണറായി വിജയന്. നാളെ രാവിലെ 10.30 ന് പാലക്കാട് മാധ്യമങ്ങളെ മുഖ്യമന്ത്രി കാണും. ഒന്‍പത് വിസിമാര്‍ക്ക് രാജിക്കുള്ള അന്ത്യശാസനം ഗവര്‍ണര്‍ നല്‍കിയതിന്…