Case against vellappalli and thushar in k k maheshan death
-
Featured
വെള്ളാപ്പള്ളിയ്ക്കും മകനുമെതിരെ കൊലക്കുറ്റം,എസ്.എന്‍.ഡി.പി നേതാവിന്റെ മരണത്തില്‍ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം
ആലപ്പുഴ: എസ്.എൻ.ഡി.പി.യോഗം നേതാവ് കെ.കെ.മഹേശൻ്റെ മരണത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകൻ തുഷാറിനുമെതിരെ കേസ് എടുക്കാൻ കോടതി നിർദ്ദേശം.ആലപ്പുഴ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെതാണ് നിർദ്ദേശം.കെ.കെ.…
Read More »