anil-kant-statement-recorded in monson mavunkal case
-
News
മോന്സണ് മാവുങ്കല്‍ തട്ടിപ്പ് കേസ്; ഡി.ജി.പി അനില്‍കാന്തിന്റെ മൊഴിയെടുത്തു
തിരുവനന്തപുരം: മോന്സണ് മാവുങ്കലിന്റെ തട്ടിപ്പ് കേസില്‍ ഡിജിപി അനില്‍കാന്തിന്റെ മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് ആണ് മൊഴി രേഖപ്പെടുത്തിയത് മോന്സണ് പോലീസ് ക്ലബ്ബില്‍ തങ്ങിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഡിജിപിക്ക് മോന്സന്…
Read More »