Ambulance driver beaten up
-
Kerala
ആംബുലൻസ് ഡ്രൈവർക്ക് മർദനം, പിന്നാലെ രോഗി മരിച്ചു; സംഭവം മലപ്പുറത്ത്
മലപ്പുറം: രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴി കാറുകാരന് തടസ്സപ്പെടുത്തുകയും ഡ്രൈവറെ മര്‍ദിക്കുകയുംചെയ്തത് രോഗിയുടെ മരണത്തിനിടയാക്കിയതായി ആക്ഷേപം. ആശുപത്രിയിലെത്തിച്ച രോഗി അരമണിക്കൂറിനുള്ളില്‍ മരിച്ചു. വളാഞ്ചേരി കരേക്കാട് വടക്കേപീടികയില്‍ ഖാലിദ്…
Read More »