12 year old boy found dead in toilet
-
Featured
കോട്ടയത്ത് 12 കാരനെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി,ചനലമറ്റ നിലയില്‍ കണ്ടെത്തിയ കുട്ടിയുടെ കഴുത്തില്‍ തോര്‍ത്ത് കുരുങ്ങിയനിലയില്‍
കോട്ടയം: മറിയപ്പള്ളിയില്‍ വീട്ടിലെ കുളിമുറിയില്‍ 12 വയസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി.ശിവ-വിഷ്ണു ക്ഷേത്രത്തിന് സമീപം അണലക്കാട്ടില്ലത്തില്‍ എ.വി ദാമോരന് നമ്പൂതിരിയുടെയും ദിവ്യയുടെയും മകനായ ധനുഷ് (12)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.പാക്കില്‍…
Read More »