two-year-old-boy-alone-in-a-park-in-kochi
-
News
കൊച്ചിയിലെ പാര്‍ക്കില്‍ തനിച്ച് രണ്ടുവയസുകാരന്! കയ്യില്‍ ഒരു പായ്ക്കറ്റ് ബിസ്കറ്റ്, മാതാപിതാക്കളെ കാണാനില്ല
കൊച്ചി: കൊച്ചിയില്‍ രണ്ടുവയസുകാരനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഫോര്‍ട്ട് കൊച്ചി നെഹ്റു പാര്ക്കിന് സമീപമാണ് കുഞ്ഞിനെ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. മണിക്കൂറുകളോളം…
Read More »