old man-dies-in-bee-sting-in-wayanad
-
News
തേനീച്ചക്കൂട് പരുന്ത് കൊത്തിയിളക്കി; തേനീച്ചയുടെ ആക്രമണത്തില്‍ വയോധികന് മരിച്ചു, ഒരാള്‍ക്ക് പരിക്ക്
വയനാട്: തേനീച്ചയുടെ കുത്തേറ്റ് വയോധികന് മരിച്ചു. വയനാട് പനമരം ചോമാടിയിലാണ് സംഭവമുണ്ടായത്. ചോമാടി മുട്ടത്തില്‍ സ്വദേശി യാക്കോബാണ് മരിച്ചത്. ഒരാള്‍ക്ക് തേനീച്ചയുടെ കുത്തേറ്റ് പരുക്കേറ്റു. മരത്തിന് മുകളിലുണ്ടായിരുന്ന…
Read More »