Man killed father in law Idukki
-
Crime
ഇടുക്കിയില്‍ നിഷ്ഠൂര കൊലപാതകം, ഭാര്യാപിതാവിനെ മരുമകന് വെട്ടികൊന്നു; ഭാര്യയെയും ആക്രമിച്ചു
ഇടുക്കി: ഇടുക്കിയില്‍ ഭാര്യാപിതാവിനെ മരുമകന് വെട്ടികൊലപ്പെടുത്തി. ഇടുക്കി നെടുംകണ്ടം കൗന്തിയിലാണ് സംഭവം. പുതുപ്പറമ്പിൽ ടോമി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇദ്ദേഹത്തിന്റെ മരുമകൻ ജോബിൻ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ജോബിന്റെ…
Read More »