father comes to see child who burned and admit hospital
-
News
കുട്ടിയെ കാണാന്‍ പിതാവെത്തി; സംരക്ഷണം ആവശ്യപ്പെട്ടു
കൊച്ചി: ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിയുന്ന രണ്ടരവയസുകാരിയെ കാണാന്‍ പിതാവെത്തി. കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് അദ്ദേഹമെത്തിയത്. കുട്ടിയുടെ സംരക്ഷണം പിതാവ് ആവശ്യപ്പെട്ടു. അതേസമയം, കുട്ടിയുടെ…
Read More »