crime-branch-notice-to-adv-b-raman-pillai
-
News
സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം; ദിലീപിന്റെ അഭിഭാഷകന് അഡ്വ. ബി രാമന് പിള്ളയ്ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ്
കൊച്ചി: വധഗൂഢാലോചനക്കേസില്‍ ദിലീപിന്റെ അഭിഭാഷകന് അഡ്വ. ബി രാമന് പിള്ളയ്ക്ക് ക്രൈം ബ്രാഞ്ച് നോട്ടിസ്. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കോട്ടയം ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയത്.…
Read More »