car-accident-vegetable-seller-died
-
News
നിയന്ത്രണം വിട്ട കാര്‍ പച്ചക്കറി കടയിലേക്ക് ഇടിച്ചുകയറി കടയുടമ മരിച്ചു
തിരുവനന്തപുരം: ചെമ്പഴന്തി ഉദയഗിരിയില്‍ നിയന്ത്രണം വിട്ട കാര്‍ പച്ചക്കറി കടയിലേക്ക് ഇടിച്ചുകയറി കടയുടമ മരിച്ചു. ഉദയഗിരിയില്‍ വാടകയ്ക്ക് താമസിക്കുന്ന ചന്ദ്രിക(55) യാണ് മരിച്ചത്. ഇടിച്ച കാര്‍ ചന്ദ്രികയുടെ…
Read More »