YouTube error sooved
-
News
തകരാറിലായ യുട്യൂബിന് മണിക്കൂറുകൾക്കൊടുവിൽ പരിഹാരം
തകരാറിലായിരുന്ന യുട്യൂബ് മണിക്കൂറുകൾക്ക് ശേഷം പരിഹരിച്ചു. ഇന്ന് പുലർച്ചെ മുതലാണ് യൂട്യൂബ് തകരാറിലായത്. യൂട്യൂബ് വെബ്സൈറ്റ് ലഭ്യമായിരുന്നെങ്കിലും, വിഡിയോകൾ ലോഡ് ആകുന്നില്ല എന്നതായിരുന്നു തകരാർ. ഡൗൺ ഡിടക്ടറിലും…
Read More »