youth-was-killed-in-a-bomb-blast-in-kannur
-
കല്യാണ വീട്ടിലേക്ക് വരുന്നതിനിടെ ബോംബെറിഞ്ഞു; കണ്ണൂരില്‍ യുവാവ് കൊല്ലപ്പെട്ടു
കണ്ണൂര്‍: ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ഏച്ചുര്‍ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. 26 വയസായിരുന്നു. തോട്ടടയിലാണ് സംഭവം. കല്യാണദിവസം ഉണ്ടായ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചത്. വാനിലെത്തിയ പത്തംഗസംഘമാണ്…
Read More »