youth suicide attempt in police station kottayam
-
News
കോട്ടയത്ത് പോലീസ് സ്റ്റേഷനില്‍ എത്തി തലവഴി പെട്രോള്‍ ഒഴിച്ച് യുവാവിന്റെ ആത്മഹത്യാ ഭീഷണി; തടയാന്‍ ചെന്ന പോലീസുകാരനെ ഇടിച്ചു വീഴ്ത്തി
കോട്ടയം: ചിങ്ങവനം പോലീസ് സ്റ്റേഷനില്‍ കുപ്പിയില്‍ കരുതിയ പെട്രോള്‍ തലവഴി ഒഴിച്ച് യുവാവിന്റെ ആത്മഹത്യാ ഭീഷണി. തീപ്പെട്ടിയും കൈയില്‍ കരുതിയിരുന്നു. തടയാന്‍ ചെന്ന പോലീസുകാരനെ യുവാവ് ഇടിച്ചു…
Read More »