Youth killed brother varkala
-
News
വർക്കലയിൽ അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു; സഹോദരൻ പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: വർക്കലയിൽ അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു. വർക്കല കാറാത്തല സ്വദേശിയായ 36 വയസ്സുള്ള അജിത് ആണ് മരിച്ചത്. സഹോദരൻ അജേഷ് പൊലീസ് കസ്റ്റഡിയിലാണെന്നാണ് സൂചന. കുടുംബ പ്രശ്നത്തിൽ…
Read More »