youth front leader killed kollam
-
News
കൊല്ലത്ത് യൂത്ത് ഫ്രണ്ട് നേതാവിനെ വെട്ടിക്കൊന്നു; പിന്നില്‍ കോണ്‍ഗ്രസെന്ന് ആരോപണം
കൊല്ലം: കൊല്ലത്ത് യൂത്ത് ഫ്രണ്ട്(ബി) നേതാവിനെ വെട്ടിക്കൊന്നു. ചക്കുവരയ്ക്കല്‍ മണ്ഡലം പ്രസിഡന്റ് കോക്കാട്ട് മനുവിലാസത്തില്‍ മനോജ്(39)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയില്‍ വെട്ടേറ്റ നിലയില്‍ മനോജിനെ കണ്ടെത്തിയിരുന്നു. ആശുപത്രിയിലെത്തിച്ചുവെങ്കിലും…
Read More »