Youth found dead in autorickshaw
-
News
കോട്ടയത്ത് ഓട്ടോയ്ക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
കോട്ടയം: മാങ്ങാനത്ത് ഓട്ടോയ്ക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. വില്ലൂന്നി സ്വദേശി അനന്തകൃഷ്ണൻ ആണ് മരിച്ചത്.ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.അനന്തകൃഷ്ണന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു എന്നാണ് സൂചന. പുതിയതായി…
Read More »