youth-congress-pathanamthitta-presidents-expelled
-
News
പത്തനംതിട്ട യൂത്ത് കോണ്‍ഗ്രസില്‍ നടപടി; തെരഞ്ഞെടുപ്പില്‍ സജീവമാകാത്ത 15 മണ്ഡലം പ്രസിഡന്റുമാരെ പുറത്താക്കി
പത്തനംതിട്ട: പത്തനംതിട്ട യൂത്ത് കോണ്‍ഗ്രസില്‍ 15 മണ്ഡലം പ്രസിഡന്റുമാരെ പുറത്താക്കി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ വിട്ടുനിന്നവര്‍ക്കെതിരെയാണ നടപടി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പങ്കെടുത്ത…
Read More »