youth-commits-suicide-after-writing-note against government
-
News
എന്റെ മരണത്തിനു ഉത്തരവാദി സര്‍ക്കാര്‍ ആണ്, സാധാരണ ജനങ്ങളുടെ ജീവിതങ്ങള്‍ തകര്‍ക്കരുത്; കുറിപ്പെഴുതി വെച്ച് കോട്ടയത്ത് ഗൃഹനാഥന് ആത്മഹത്യ ചെയ്തു
കോട്ടയം: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളും ലോക്ക്ഡൗണും നിരവധിപേരെയാണ് ദുരിതത്തിലാഴ്ത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ പ്രതിരോധ സംവിധാനങ്ങള്‍ അശാസ്ത്രീയമാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ, സര്‍ക്കാരിന്റെ മണ്ടന്‍…
Read More »