Youth arrested for robbery Delhi
-
Crime
കാമുകിക്ക് ജന്മദിന സമ്മാനം നല്‍കാനായി കത്തിക്കാട്ടി മോഷണം,യുവാവ് അറസ്റ്റിൽ
ന്യൂഡൽഹി:കാമുകിക്ക് ജന്മദിന സമ്മാനം നല്‍കാനായി പണമില്ലാത്തതിനാല്‍ മോഷണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിരണ്ടുകാരനായ ദാബ്രി സ്വദേശി വിരാട് സിംഗാണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് മോഷണം…
Read More »