Yout died in bike accident koyilandi
-
News
ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം; യുവാവിന് ബൈക്ക് അപകടത്തില്‍ ദാരുണാന്ത്യം
കോഴിക്കോട്: ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കൊയിലാണ്ടി അരിക്കുളം ഊരള്ളൂര്‍ മനത്താനത്ത് അര്ജുന് (28) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30 ഓടെയാണ് അപകടമുണ്ടായത്.…
Read More »