Young man arrested in Thrissur for stealing gold from home
-
News
സ്വന്തം വീട്ടില്‍ നിന്നു സ്വര്‍ണം മോഷ്ടിച്ചു, കള്ളനെ പിടിക്കണമെന്ന് കാണിച്ച് പോലീസില്‍ പരാതി നല്കി: തൃശൂരില്‍ യുവാവ് അറസ്റ്റില്‍
തൃശൂര്‍: സ്വന്തം വീട്ടില്‍ നിന്നു 15 പവന്റെ സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. പുല്ലഴിയില്‍ ചുമട്ടുതൊഴിലാളിയായ പ്രദീപിനെയാണ് വെസ്റ്റ് പോലീസിന്റെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം…
Read More »