writer-ns-madhavan-books-actor-mammootty-and-actor-mohanlal-on-actress-attack-case
-
News
‘ദിലീപിനെ പുറത്താക്കാതെ എന്ത് സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണന്സിന്റെ ചീത്തപ്പേര് പോകില്ല’; മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പരിഹസിച്ച് എന്‍.എസ് മാധവന്
കൊച്ചി: ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള തന്റെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ലെന്ന് വ്യക്തമാക്കിയ നടിക്ക് പിന്തുണ പോസ്റ്റിട്ട നടന്മാരായ മമ്മൂയെയും മോഹന്‍ലാലിനെയും പരിഹസിച്ച് എഴുത്തുകാരന് എന്‍.എസ് മാധവന്.നടിയെ ആക്രമിച്ച…
Read More »