Women dead body found in pond palakkadu
-
പാലക്കാട് വല്ലപ്പുഴയിലെ കുളത്തിൽ സ്ത്രീയുടെ മൃതദേഹം ,സമീപത്തു നിന്നും ചെരിപ്പും മാസ്ക്കും പണവും കണ്ടെത്തി
പാലക്കാട്: വല്ലപ്പുഴയിലെ കുളത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചെർപ്പുളശ്ശേരി സ്വദേശി തുളസിയാണ് മരിച്ചത്. ചെമ്മംകുഴി കട്ടിക്കുഴി കുളത്തിലാണ് മൃതദേഹം കണ്ടത്. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമീപത്തു…
Read More »