Women commission appeal to chief minister
-
Kerala
പോലീസ് സ്റ്റേഷനുകളിൽ ഭീതിയില്ലാതെ കയറിച്ചെല്ലാനാകണം: മുഖ്യമന്ത്രിയോട് വനിതാ കമ്മീഷന്
കോഴിക്കോട്:കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ഭീതിയില്ലാതെ കയറിച്ചെല്ലാനാകണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി. എല്ലാ സ്റ്റേഷനുകളും ജനമൈത്രി പോലീസ് സ്റ്റഷേനുകളാക്കി മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും…
Read More »