ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മദ്യശാലകള്‍ ഉള്‍പ്പടെയുള്ള എല്ലാ സ്ഥാപനങ്ങളും അടക്കാന്‍ തീരുമാനിച്ചതോടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അതിനിടെ സോഷ്യല്‍ മീഡിയയില്‍…