പത്തനംതിട്ട: സഹപ്രവര്‍ത്തകരില്‍ നിന്നുള്ള മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐയില്‍ നിന്ന് വനിതാ അംഗങ്ങള്‍ രാജിവെച്ചു. പുരുഷ സഹപ്രവര്‍ത്തകരുടെ മാനസിക പീഡനവും അശ്ലീല സന്ദേശങ്ങളുടെ ഒഴുക്കും തടയാന്‍ കഴിയാതെ…