woman says in tweet her friends sister asked to sleep with her neighbor for oxygen cylinder
-
News
ഓക്സിജന്‍ സിലിന്‍ഡറിന് പകരം അവളോട് അയല്ക്കാരന് ആവശ്യപ്പെട്ടത് കിടക്ക പങ്കിടാൻ; വെളിപ്പെടുത്തലുമായി യുവതി
ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായതോടെ ഓക്സിജൻ സിലിൻഡറുകൾക്ക് വേണ്ടി ജനങ്ങൾ ഞെട്ടോട്ടമോടുന്ന കാഴ്ചയാണ് രാജ്യതലസ്ഥാനത്ത് കണ്ടത്. ആശുപത്രികൾ നിറഞ്ഞു കവിഞ്ഞതോടെ മിക്ക രോഗികളും വീടുകളിൽതന്നെയാണ് ചികിത്സയിൽ കഴിയുന്നത്.…
Read More »