Woman raped near police station; The rape took place in a stopped bus
-
News
പോലീസ് സ്റ്റേഷനു സമീപം യുവതിയെ ബലാത്സംഗം ചെയ്തു; പീഡനം നടന്നത് നിര്‍ത്തിയിട്ട ബസില്‍
മുംബൈ: മഹാരാഷ്ട്രയിൽ പൊലീസ് സ്റ്റേഷനു സമീപമുള്ള ബസ് സ്റ്റാൻഡിൽ യുവതി ബലാത്സംഗത്തിനിരയായി. പൊലീസ് സ്റ്റേഷനു 100 മീറ്റർ മാത്രം അകലെയുള്ള ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിലായിരുന്നു അതിക്രമം.…
Read More »