woman found dead alappuzha
-
News
ആലപ്പുഴയില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ: ആലപ്പുഴയില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പുന്നപ്ര പവര്‍ഹൗസിന് സമീപത്ത് നിന്നും ആഞ്ഞിലിപ്പറമ്പില്‍ വത്സല(62)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിനുള്ളിലായിരുന്നു മൃതദേഹം. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വന്ന…
Read More »