തേഞ്ഞിപ്പലം: നാല് വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റില്‍. തലപ്പാറയിലെ ഭര്‍തൃവീട്ടില്‍ നിന്ന് ചെനക്കലങ്ങാടിയിലുള്ള സ്വന്തം വീട്ടിലേക്ക് വന്ന യുവതി കഴിഞ്ഞ 27ന് പുലര്‍ച്ചെയാണ്…