Woman died UK husband suicide kerala
-
News
യു.കെ.യിൽ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു, പിന്നാലെ നാട്ടിലുള്ള ഭർത്താവ് ജീവനൊടുക്കി
കോട്ടയം: യു.കെ.യിലുള്ള ഭാര്യയുടെ മരണവിവരമറിഞ്ഞതിന് പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി. കോട്ടയം പനച്ചിക്കാട് സ്വദേശി അനില്‍ ചെറിയാനാണ് ഭാര്യയുടെ മരണത്തില്‍ മനംനൊന്ത് ആത്മഹത്യചെയ്തത്. അനിലിന്റെ ഭാര്യ സോണിയ കഴിഞ്ഞദിവസം…
Read More »