woman dead body found kanjirappally
-
News
കാഞ്ഞിരപ്പള്ളിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി; ആകെ മരണം ഒമ്പതായി
കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. രാജമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പട്ടിമറ്റത്തു നിന്നുമാണ് മൃതദേഹം ലഭിച്ചത്. ഇന്ന് ആറു മൃതദേഹങ്ങളാണ്…
Read More »