Wild elephant attack in Pathanamthitta; Two youths injured
-
News
പത്തനംതിട്ടയില്‍ കാട്ടാന ആക്രമണം; രണ്ട് യുവാക്കൾക്ക് പരിക്ക്
പത്തനംതിട്ട: കാട്ടാന ആക്രമണത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. പത്തനംതിട്ട മണിയാറിലാണ് സംഭവം ഉണ്ടായത്. കാട്ടാനയെ കണ്ട് ഭയന്ന് ഓടുന്നതിനിടയിലാണ് മണിയാർ കട്ടച്ചിറ സ്വദേശികളായ രഞ്ജു , ഉണ്ണി…
Read More »