Wild bore attack housewife
-
News
കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്
കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത് ചേലിയയിലാണ് സംഭവം. തുവ്വക്കോട് നടുക്കണ്ടിയില്‍ ജാനകിയാണ് (63) പരിക്കേറ്റത്. ഇവര്‍ ചികിത്സയിലാണ്. ബന്ധുവിനൊപ്പം ബൈക്കില്‍ യാത്ര…
Read More »