Wild boar attacked student in Kozhikode
-
News
കാട്ടുപന്നിയുടെ കുത്തേറ്റ് സ്കൂളിലേക്ക് പോയ 14കാരിക്ക് ഗുരുതര പരിക്ക്; സംഭവം കോഴിക്കോട് ഉള്ള്യേരിയിൽ
കോഴിക്കോട് ഉള്ള്യേരിയിൽ സ്ക്കൂള് വിദ്യാര്‍ത്ഥിക്ക് കാട്ടുപന്നിയുടെ കുത്തേറ്റു. നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്ക്കൂള് 9-ാം ക്ലാസ് വിദ്യാര്‍ഥിയും ഉള്ളിയേരി ചിറക്കര പറമ്പത്ത് മനോജിന്റെ മകളുമായ അക്ഷിമയ്ക്കാണ്(14) ഗുരുതരമായി പരിക്കേറ്റത്.…
Read More »