who about omicron spread world
-
News
ഒമിക്രോണ്‍ അഭൂതപൂര്‍വമായ രീതിയില്‍ പടരുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ അഭൂതപൂര്‍വമായ രീതിയില്‍ ലോകമെമ്പാടും വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടന. ഇതുവരെ 77 രാജ്യങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതിരിക്കുന്നത്. പലരും കണ്ടെത്താതെ ഒമിക്രോണ്‍ ഉണ്ടാവാമെന്നും…
Read More »