wandoor-23-old-vishnu-beaten-to-death
-
Kerala
1500 രൂപയെച്ചൊല്ലിയുള്ള തര്‍ക്കം കവര്‍ന്നത് 23കാരന്റെ ജീവന്; സ്വപ്നവീടിരിക്കേണ്ടിടത്ത് വിഷ്ണുവിന് അന്ത്യവിശ്രമം
വണ്ടൂര്‍: 1500 രൂപയെച്ചൊല്ലിയുള്ള തര്‍ക്കം കവര്‍ന്നത് 23കാരന്റെ ജീവന്. പോരൂര്‍ ചാത്തങ്ങോട്ടുപുറം താലപ്പൊലിപ്പറമ്പില്‍ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി വടക്കേമല സ്വദേശി വേലാമ്പറമ്പന് ശിവപ്രസാദിന്റെ മകന് വിഷ്ണു(23) ആണ്…
Read More »