പത്തനംതിട്ട:തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് കാലത്ത് കേരളം ഉറ്റുനോക്കിയ മത്സരമായിരുന്നു പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ മല്ലപ്പള്ളി ഡിവിഷനിലേത്.തെരഞ്ഞെടുപ്പ് കാലത്തെ വൈറൽ സ്ഥാനാർഥി അഡ്വ. വിബിത ബാബുവിന് വമ്പൻ തോൽവിയാണ്…