വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിലെ ഉണക്കമുന്തിരി എന്ന ഗാനം പുറത്തെത്തിയതോടെ ദിവ്യഎന്ന ഗായിക ഒരിക്കല്‍ കൂടി ശ്രദ്ധേയയാവുകയാണ്. നേരത്തെ വിനീതിന്റെ സംഗീത ആല്‍ബമായിരുന്ന…