Vinayakan under police custody Hyderabad
-
News
വിനായകൻ പൊലീസ് കസ്റ്റഡിയിൽ; വിമാനത്താവളത്തിൽ വാക്കുതർക്കം, മദ്യലഹരിയിലെന്ന് പൊലീസ്
കൊച്ചി : നടൻ വിനായകൻ ഹൈദരാബാദിൽ പൊലീസ് കസ്റ്റഡിയിൽ. ഹൈദരാബാദ് വിമാനത്താവളത്തിൽ നടന്ന വാക്കുതർക്കത്തെത്തുടർന്നാണ് വിനായകനെ കസ്റ്റഡിയിലെടുത്തത്. ആർജിഐ എയർപോർട്ട് പൊലീസ് സ്റ്റേഷനിലാണ് വിനായകൻ നിലവിലുളളത്. വിനായകൻ…
Read More »