villagers-burnet-a-man-alive
-
Crime
മരം മുറിച്ചെന്നാരോപിച്ച് യുവാവിനെ ജീവനോടെ ചുട്ടുകൊന്നു!
റാഞ്ചി: ജാഖണ്ഡില് അനധികൃതമായി മരങ്ങള്‍ വെട്ടിയെന്നാരോപിച്ച് യുവാവിനെ പൊലീസിന്റെ മുന്നിലിട്ട് ജീവനോടെ തീവെച്ചുകൊന്നു. ‘കുന്ത്കാട്ടി’ നിയമം ലംഘിച്ചു എന്നാരോപിച്ചാണ് യുവാവിനെ ജീവനോടെ ചുട്ടുകൊന്നത്.ജാര്‍ഖണ്ഡിലെ ബംബല്‍കെര ഗ്രാമത്തിലാണ് അതിദാരുണമായ…
Read More »