Vigilance investigation in construction of flyover kottayam
-
News
കോട്ടയത്തിന് ബാധ്യതയായ ആകാശപ്പാത പൊളിച്ചു മാറ്റിയേക്കും; നിര്‍മാണത്തില്‍ വിജിലന്‍സ് അന്വേഷണം
കോട്ടയം: മനോഹരമായിരുന്ന ശീമാട്ടി റൗണ്ടാന പൊളിച്ചു നീക്കി കെട്ടിപ്പൊക്കിയ ആകാശപ്പാതയുടെ നിര്‍മാണം വിജിലന്‍സ് അന്വേഷിക്കും. ആകാശപാതയുമായി ബന്ധപ്പെട്ട് 2020 -ലുണ്ടായ പരാതിയിലാണ് അന്വേഷണവും പരിശോധനയും. പരാതിയുടെ അടിസ്ഥാനത്തില്‍…
Read More »